Question: 2014 ൽ ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട വ്യക്തി ആര് ?
A. മലാല
B. ആദം എല്ലി
C. ഹുവാൻ കാർലോസ് സാൻ്റോസ്
D. നർഗീസ് മുഹമ്മദി
Similar Questions
ഭൂമധ്യരേഖ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിൻറെ താപനില താഴുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു
A. ലാ നിന
B. എൽ നിന
C. ലാലിനിന
D. എലീന
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?